Entertainment News അവതാരകയെ അപമാനിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസി പൊലീസിന് മുന്നിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തിBy WebdeskSeptember 26, 20220 അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മാറാട് പൊലീസ് സ്റ്റേഷനിലാണ് താരം എത്തിയത്. നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.…