Entertainment News ‘ലവ് ഇൻ എയർ, പെയിൻ ഇൻ ട്രോമകെയർ’; അവധിക്കാലം ആഘോഷിക്കുന്ന അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രത്തിന് താഴെ വ്യത്യസ്ത കമന്റുമായി ആരാധകർBy WebdeskMarch 24, 20230 കഴിഞ്ഞ ദിവസങ്ങളിൽ മനോഹരമായ കുറച്ചു ചിത്രങ്ങളാണ് അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഗോപി സുന്ദറിന് ഒപ്പം ഒഴിവുസമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പക്ഷേ ആരാധകരെ ചൊടിപ്പിച്ചു. കാരണം,…