“അവസരങ്ങൾ മുതലാക്കുന്നവരോട് നോ പറയാൻ പറ്റാതെ വരുമ്പോഴാണ് മീ ടൂ ഉണ്ടാകുന്നത്” രഞ്ജിനി ഹരിദാസ്

“അവസരങ്ങൾ മുതലാക്കുന്നവരോട് നോ പറയാൻ പറ്റാതെ വരുമ്പോഴാണ് മീ ടൂ ഉണ്ടാകുന്നത്” രഞ്ജിനി ഹരിദാസ്

ഫെമിനിസത്തിന്റെ അർഥം തന്നെ ഇന്ന് മാറിപോയിയെന്ന് അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞുവെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു. ഈ ലോകത്ത് അവസരങ്ങൾ മുതലെടുക്കുന്നവരും ഉണ്ട്,…

5 years ago