Browsing: “അവസരങ്ങൾ മുതലാക്കുന്നവരോട് നോ പറയാൻ പറ്റാതെ വരുമ്പോഴാണ് മീ ടൂ ഉണ്ടാകുന്നത്” രഞ്ജിനി ഹരിദാസ്

ഫെമിനിസത്തിന്റെ അർഥം തന്നെ ഇന്ന് മാറിപോയിയെന്ന് അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞുവെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു. ഈ ലോകത്ത് അവസരങ്ങൾ മുതലെടുക്കുന്നവരും ഉണ്ട്,…