News “അവൾ യെസ് പറഞ്ഞു…ഉറപ്പിച്ചു” വിശാൽ വിവാഹിതനാകുന്നു; വധു അർജുൻ റെഡ്ഢിയിലെ നടിBy webadminJanuary 16, 20190 അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം ഇതോട് കൂടി അവസാനം കുറിച്ചിരിക്കുകയാണ്. തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിശാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അർജുൻ റെഡ്ഢി നടി…