Entertainment News അസിസ്റ്റന്റ് ഡയറക്ടർ ആകാൻ ധൈര്യമുണ്ടോയെന്ന് ഒമർ ലുലു; ചൊറി,ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകൾ സ്റ്റെപ്പ് ബാക്ക് എന്ന് ദിയ സനBy WebdeskApril 11, 20220 പുതിയ സിനിമയുടെ ഒരുക്കത്തിലാണ് സംവിധായകൻ ഒമർ ലുലു. നടൻ ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന ‘പവർസ്റ്റാർ’ ആണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രം. ഏതായാലും പുതിയ സിനിമയിലേക്ക്…