Entertainment News വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താമത്തെ ചിത്രം അൻവർ റഷീദ് സംവിധാനം ചെയ്യും, ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സോഫിയ പോൾBy WebdeskSeptember 17, 20230 വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താം വാർഷികത്തിൽ പത്താമത്തെ ചിത്രം പ്രഖ്യാപിച്ച് സോഫിയ പോൾ. അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞദിവസം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ…