Entertainment News മമ്മൂട്ടി – വൈശാഖ് ചിത്രത്തിന്റെ ഷൂട്ടിംഗ് 100 ദിവസം, മലയാളത്തിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങി തമിഴ് നടൻ അർജുൻ ദാസ്By WebdeskOctober 28, 20230 നടൻ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രം ടർബോയുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിച്ചു. 100 ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ്…