Entertainment News അൽ പാച്ചിനോയെക്കാളും റേഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്ന് അൽഫോൻസ് പുത്രൻBy WebdeskMay 26, 20220 മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഭീഷ്മപർവം സിനിമയിലെ പ്രകടനത്തെ പുകഴ്ത്തിയാണ് സംവിധായകൻ രംഗത്തെത്തിയത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം…