Entertainment News ഫിറ്റ്നസിന്റെ കാര്യത്തിൽ കടുകട്ടി, വിട്ടുവീഴ്ചയില്ലാതെ മോഹൻലാൽ – വൈറലായി വീഡിയോ, അഭിനന്ദനങ്ങളുമായി ആരാധകർBy WebdeskJuly 25, 20230 അഭിനയത്തിൽ മാത്രമല്ല ആരോഗ്യകാര്യങ്ങളിലും നടൻ മോഹൻലാൽ അതീവശ്രദ്ധാലുവാണ്. അതുകൊണ്ടു തന്നെ ചിലപ്പോളെല്ലാം തന്റെ വർക്ക് ഔട്ട് വീഡിയോകൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മോഹൻലാൽ പങ്കുവെച്ച…