Entertainment News തീ പാറും ആക്ഷനുമായി അവർ എത്തുന്നു, ആർ ഡി എക്സിന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി; ചിത്രം ഓണം റിലീസായി തിയറ്ററുകളിലേക്ക്By WebdeskJuly 12, 20230 ഒരു പെർഫെക്ട് ആക്ഷൻ ചിത്രം കാണുവാനുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് ആർ ഡി എക്‌സ് ഓണം റിലീസായി തിയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ…