Entertainment News ‘ഇതെന്തൊരു കോലം’ നീണ്ടുവളർന്ന താടിയും മുടിയുമായി വൈറലായി പൃഥ്വിരാജ് ഗെറ്റപ്പ്, റിലീസിന് മുമ്പേ പ്രേക്ഷകരെ കീഴടക്കി പൃഥ്വിരാജിന്റെ ആടുജീവിതം ലുക്ക്By WebdeskJune 11, 20230 സോഷ്യൽ മീഡിയയിൽ വൈറലായി നടൻ പൃഥ്വിരാജിന്റെ ആടുജീവിതം ലുക്ക്. കീറിപ്പറിഞ്ഞ വസ്ത്രവും നീണ്ട മുടിയും താടിയും കണ്ട ആരാധകർ ഒരേ സ്വരത്തിൽ ചോദിച്ചത് ‘ഇത് എന്തൊരു കോലമാണ്’…