Gallery ആദ്യം സ്വയം സ്നേഹിക്കുക.. എങ്കിലേ മറ്റുള്ളവരെ സ്നേഹിക്കാനാകൂ..! പുതിയ ഫോട്ടോഷൂട്ടുമായി അഭിരാമി സുരേഷ്By webadminOctober 30, 20200 മിനിസ്‌ക്രീനിലെ ബാലതാരം എന്ന നിലയിലാണ് അഭിരാമി സുരേഷിനെ മലയാളികള്‍ ആദ്യം കാണുന്നത്, ഏഷ്യാനെറ്റിന്റെ ‘ഹലോ കുട്ടിച്ചാത്തന്‍’ എന്ന പരമ്പരയിലൂടെ. പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന…