Songs “ആരുണ്ട് നിങ്ങളെ തടയാനായി” മമ്മൂക്ക നായകനായ യാത്രയിലെ ഗാനം പുറത്തിറങ്ങി | വീഡിയോ കാണാംBy webadminJanuary 4, 20190 ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YSRന്റെ ജീവിതം തിരശീലയിലെത്തുന്ന യാത്രയിലെ “ആരുണ്ട് നിങ്ങളെ തടയാനായി” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂക്ക നായകനാകുന്ന ചിത്രത്തിന്റെ…