Entertainment News 23-ാം വയസിൽ ചേച്ചിയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് സീരിയൽ താരം, അമ്മയുടെ നിറവയർ കെട്ടിപ്പിടിച്ച് ആര്യ പാർവതിBy WebdeskFebruary 13, 20230 സീരിയൽപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ആര്യ പാർവതി. തന്റെ ഇരുപത്തിമൂന്നാമത്തെ വയസിൽ താൻ ഒരു ചേച്ചിയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. തന്റെ അമ്മ ഗർഭിണിയാണെന്നും താൻ ഇരുപത്തിമൂന്നാം…