Songs ആശങ്കയുടെ കാലത്തൊരുങ്ങിയ പ്രതീക്ഷയുടെ പൊൻകിരണം; ശ്രദ്ധേയമായി മ്യൂസിക്കൽ ആൽബം ‘ഹോപ്പ്’; വീഡിയോBy webadminAugust 5, 20200 ഉറ്റവരെയും ഉടയവരെയും അകലങ്ങളിലാക്കിയ ആശങ്കകളുടെ കാലമാണ് കോവിഡ് പ്രധാനം ചെയ്തു കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാൻ ഏവരും കൊതിക്കുകയാണ്. ഒരു പ്രതീക്ഷ ഏവരുടേയും കണ്ണുകളിൽ കാണാവുന്നതാണ്.…