ആസിഫ് അലി

ഡബ്ബിംഗ് പൂർത്തിയാക്കി ‘തലവൻ’; ഡബ്ബിംഗ് കഴിഞ്ഞിറങ്ങിയ ബിജു മേനോന് കൈ കൊടുത്ത്, ആലിംഗനം ചെയ്ത് ജിസ് ജോയ്

മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം 'തലവൻ' ഡബ്ബിംഗ് പൂർത്തിയായി. അണിയറപ്രവർത്തകരാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ…

11 months ago

‘ഒരു ഇര വന്ന് കുടുങ്ങുന്നത് വരെ ഏത് കെണിയും അത് വെച്ചവന്റെ മോഹം മാത്രമാണ്’ – തലവൻ ടീസർ എത്തി, ജിസ് ജോയിക്കൊപ്പം ആസിഫ് അലിയും ബിജു മേനോനും

പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'തലവൻ' സിനിമയുടെ ടീസർ എത്തി. സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ടീസർ…

11 months ago

കാക്കിക്കുള്ളിൽ നേർക്കുനേർ പോരാട്ടവുമായി ബിജു മേനോനും ആസിഫ് അലിയും, ജിസ് ജോയ് ചിത്രം ‘തലവൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

കാക്കിക്കുള്ളിലെ നേർക്കുനേർ പോരാട്ടവുമായി ആസിഫ് അലിയും ബിജു മേനോനും. ഇരുവരും നായകരായി എത്തുന്ന ജിസ് ജോയ് ചിത്രം 'തലവൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പരസ്പരം…

1 year ago

ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ, ജിസ് ജോയ് ഒരുക്കുന്ന ‘തലവൻ’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. നേർക്കുനേർ നിന്ന്…

1 year ago

ആസിഫ് അലി നായകനായി എത്തുന്ന ‘എ രഞ്ജിത്ത് സിനിമ’ ഡിസംബർ എട്ടിന് തിയറ്ററുകളിൽ

ആസിഫ് അലിയെ നായകനാക്കി നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' ഡിസംബർ എട്ടിന് റിലീസ് ചെയ്യും. നിഷാന്ത് സാറ്റു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഒട്ടേറെ…

1 year ago

നടൻ ആസിഫ് അലിയും ഭാര്യ സമയും വീണ്ടും വിവാഹിതരായി, ആഘോഷമാക്കി സുഹൃത്തുക്കൾ

മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായ ആസിഫ് അലി വീണ്ടും വിവാഹാതനായി. വാർത്ത കേട്ട് ‌ഞെട്ടണ്ട, ഭാര്യ സമയെ തന്നെയാണ് പത്താം വിവാഹ വാർഷിക ദിനത്തിൽ ആസിഫ് ഒന്നുകൂടെ…

2 years ago

‘ഭാസിയെ ഹാൻഡിൽ ചെയ്യാൻ പറ്റില്ല എന്നുള്ളവർ വിളിക്കാതിരിക്കുക’ – തുറന്നുപറഞ്ഞ് ആസിഫ് അലി

ചില യുവതാരങ്ങൾക്ക് എതിരെ സിനിമ സംഘടനകൾ നടപടിയുമായി എത്തിയത് വലിയ വിവാദമായിരുന്നു. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ ആയിരുന്നു സിനിമ സംഘടനകൾ വിലക്കിയത്. സെറ്റിൽ സമയത്ത്…

2 years ago

കരിയറിലെ ആദ്യ മാസ് ചിത്രവുമായി ജിസ് ജോയ് എത്തുന്നു; ഒപ്പം ആസിഫ് അലിയും ബിജു മേനോനും, പുതിയ ചിത്രത്തിന് തുടക്കമായി

കരിയറിലെ തന്റെ ആദ്യ മാസ് ചിത്രവുമായി ജിസ് ജോയ് എത്തുന്നു. ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒരുമിച്ചെത്തുന്ന ഈ ചിത്രം ത്രില്ലറായാണ് ഒരുങ്ങുന്നത്. ഈശോ, ചാവേർ…

2 years ago

ഒരു കോടിയുടെ കാർ സ്വന്തമാക്കി ആസിഫ് അലി, പുതുപുത്തൻ ബി എം ഡബ്ല്യുവിൽ പറപറക്കാൻ യുവതാരം

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ആസിഫ് അലി ആഡംബര കാര്‍ സ്വന്തമാക്കി. ബി എം ഡബ്ല്യു കാർ ആണ് ആസിഫ് വാങ്ങിയത്. ബി എം ഡബ്ല്യുവിന്റെ 7 സിരീസിലെ…

2 years ago

തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി കൊട്ട മധുവും സംഘവും, ഗുണ്ടാപ്പകയുടെ നേരിട്ട കാഴ്ചയുമായി ഷാജി കൈലാസിന്റെ കാപ്പ ട്രയിലർ

യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഗുണ്ടാപ്പകയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കൊട്ട മധു…

2 years ago