Entertainment News ഗംഭീര ഓണത്തല്ലുമായി ആർഡിഎക്സ് എത്തുന്നു, ഓണത്തിന് തിയറ്ററുകളിൽ അടിയുടെ പൂക്കളങ്ങൾ വിരിയും, റിലീസ് ആയി മണിക്കൂറുകൾക്കുള്ളിൽ മില്യൺ കാഴ്ചക്കാരുമായി ആർ ഡി എക്സ്By WebdeskAugust 14, 20230 ഓണത്തിന് ഇത്തവണ ഓണത്തല്ലിന്റെ തിയറ്റർ പൂരത്തിന് കൊടിയേറും. കൊടിയേറ്റുന്നത് ആകട്ടെ റോബർട്ടും ഡോണിയും സേവ്യറും. കഴിഞ്ഞദിവസം റിലീസ് ചെയ്ത ആർ ഡി എക്സിന് മികച്ച പ്രതികരണമാണ് ആരാധകരിൽ…