Browsing: “ഇതൊരു സംഭവമാക്കേണ്ട.. അകത്തേക്ക് കയറ്റാം എന്നർത്ഥം..!” ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്റെ പ്രോമോ വീഡിയോ

പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം സമ്മാനിച്ച് വിജയകരമായി പ്രദർശനം തുടരുന്ന ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി. യന്ത്രങ്ങൾക്കും ജാതി കൽപ്പിക്കപ്പെടുന്ന ഈ കാലത്ത് പ്രേക്ഷകർ നിറഞ്ഞ…