ഇനി താറാവ് മേടിക്കാൻ പുറത്തിറങ്ങില്ലെന്ന് പറഞ്ഞ ടീമാണ്..! അടുത്ത പടത്തിൽ നായകനും സംവിധായകനും ‘ജോയ്‌സൺ’ തന്നെ..!

ഇനി താറാവ് മേടിക്കാൻ പുറത്തിറങ്ങില്ലെന്ന് പറഞ്ഞ ടീമാണ്..! അടുത്ത പടത്തിൽ നായകനും സംവിധായകനും ‘ജോയ്‌സൺ’ തന്നെ..!

നന്നായിട്ട് ക്രിക്കറ്റ് കളിക്കുന്ന, ഞാൻ പണിക്ക് പോകൂല്ലടാ നാട്ടുകാർ തെണ്ടികളെ എന്ന് സധൈര്യം പറഞ്ഞ, ഇനി ജീവിതത്തിൽ താറാവ് മേടിക്കാൻ പുറത്തിറങ്ങില്ലെന്ന് പറഞ്ഞ ജെയ്‌സന്റെ ചേട്ടൻ ജോയ്‌സൺ…

5 years ago