Entertainment News ‘അന്ന് രാത്രി ഉറങ്ങിയില്ല, ഡെറ്റോൾ ഇട്ട് വായ കഴുകി’ – ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യചുംബനത്തിനു ശേഷം നായിക ചെയ്തത് ഇത്, ഒടുവിൽ ചുംബനരംഗം സീരിയലിൽ നിന്ന് ഒഴിവാക്കിBy WebdeskJune 28, 20230 സിനിമകളിൽ ഒരുപാട് ചുംബനരംഗങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സീരിയലുകളിൽ അത്തരം രംഗങ്ങൾ അത്ര പതിവല്ല. എന്നാൽ, ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വിവാദമായ ആദ്യ ചുംബനരംഗം ചിത്രീകരിച്ചിട്ട് 30 വർഷങ്ങൾ ആയി.…