Actress ദീപാവലി ദിനത്തിൽ അമ്മയുടെ പിറന്നാൾ ആഘോഷിച്ച് താരകുടുംബം; പിറന്നാൾ ദിനത്തിൽ മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്ത് മല്ലിക സുകുമാരൻBy WebdeskNovember 5, 20210 ദീപാവലി ദിനത്തിൽ മക്കൾക്കൊപ്പവും കൊച്ചുമക്കൾക്കൊപ്പവും പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടി മല്ലിക സുകുമാരൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഹൃദ്യമായ സന്ദേശങ്ങളാണ് പിറന്നാൾ ആഘോഷിക്കുന്ന അമ്മയ്ക്കായി പങ്കുവെച്ചത്. ‘ഹാപ്പി ബെർത്ത്ഡേ…