Entertainment News നടൻ ഇന്നസെന്റ് ആശുപത്രിയിൽBy WebdeskMarch 16, 20230 മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റ് ആശുപത്രിയിൽ. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. അർബുദത്തെ തുടർന്ന് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ…