Trailers ഇന്നേക്ക് ആരംഭിക്കത് തിരുവിഴ..! രജനീകാന്ത് ചിത്രം അണ്ണാത്തെ ട്രെയ്‌ലർ പുറത്തിറങ്ങി; വീഡിയോBy webadminOctober 27, 20210 ആരാധകരെ ആവേശത്തിലാക്കി സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ട്രെയ്‌ലർ എത്തി. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ആവേശ കൊടുമുടിയിൽ എത്തിക്കുമെന്ന് ഉറപ്പായി. ഉത്സവത്തിമിർപ്പിലാണ്…