Entertainment News ‘ആക്രാന്തം ഇപ്പോഴും മാറിയിട്ടില്ലല്ലോ, സിനിമയിൽ അഭിനയിച്ച് പുള്ളിക്ക് ഇപ്പോഴും കൊതി തീർന്നിട്ടില്ല’ – മമ്മൂട്ടിയെക്കുറിച്ച് സഹോദരൻ ഇബ്രാഹിംകുട്ടിBy WebdeskJune 3, 20230 മമ്മൂട്ടിക്ക് ഇപ്പോഴും സിനിമ ചെയ്യാൻ ആക്രാന്തം ആണെന്ന് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. അഭിനയിക്കണം പുതിയ സിനിമകൾ ചെയ്യണം എന്നാണ് മമ്മൂട്ടിക്ക് ഇപ്പോഴും. സിനിമയിൽ അഭിനയിച്ചിട്ട് പുള്ളിക്ക്…