Entertainment News ഇളയദളപതി ഡ്രൈവർ സീറ്റിൽ, കാറിൽ അടിച്ചു പൊളിച്ച് അപർണ ദാസും സംഘവും; വൈറലായി വീഡിയോBy WebdeskApril 11, 20220 ഇളയദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ബീസ്റ്റ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഏപ്രിൽ 13ന് ചിത്രം റിലീസ് ചെയ്യും. ഏതായാലും അതിന് മുന്നോടിയായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്…