Entertainment News ‘നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ’ – ലഹരി ഉപയോഗിച്ച് പല്ലുപോയ നടൻ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് പറഞ്ഞയാളോട് ടിനി ടോംBy WebdeskMay 14, 20230 സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞയിടെ നടൻ ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ലഹരി ഉപയോഗത്തെ തുടർന്ന് പല്ലു പൊടിഞ്ഞു പോയ ഒരു…