Entertainment News ‘മേനിപ്രദർശനം കൊണ്ട് ഫീൽഡിൽ പിടിച്ചുനിൽക്കുന്ന നടിമാർക്കിടയിൽ നാട്യം കൊണ്ട് വിസ്മയിപ്പിച്ച പെണ്ണ്’ – തന്നെക്കുറിച്ച് എഴുതിയ പോസ്റ്റ് പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മിBy WebdeskNovember 1, 20220 മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. കുമാരി സിനിമയാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. കുമാരി റിലീസ് ചെയ്തതിനു പിന്നാലെ ഐശ്വര്യ ലക്ഷ്മിക്ക് വലിയ…