Browsing: ഈ സൗന്ദര്യം അങ്ങനെയൊന്നും ഇല്ലാതാവുന്ന ഒന്നല്ല..! മനം മയക്കും ലുക്കുമായി ശോഭന; ഫോട്ടോസ്

അന്നുമിന്നും മലയാളികളുടെ പ്രിയ നായികയാണ് ശോഭന. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ മറക്കാത്ത നായിക നടിയാണ് അവര്‍. അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്.…