Entertainment News ‘എന്റെ നാട്, നാട്ടുകാർ, അമ്പലം, ഉത്സവം’; ചെണ്ടമേളത്തിന് താളം പിടിച്ചും കുപ്പിവള നോക്കിയും നാട്ടിലെ ഉത്സവം കെങ്കേമമാക്കി അനുശ്രീBy WebdeskApril 12, 20220 ‘അരുണേട്ടാ’ എന്ന് വിളിച്ച് മലയാള സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലാണ് അനുശ്രീ…