Gallery ഋഷ്യശൃംഗനിൽ അനുരക്തയാകുന്ന വൈശാലി..! വൈറലായി ഫോട്ടോഷൂട്ട്By webadminDecember 19, 20200 രാമായണത്തിലെ നിരവധി ഉപകഥകളിലൊന്നിലെ അപ്രധാനമായ കഥാപാത്രമാണ് വൈശാലി. ഒരു ദാസിയുടെ മകളായ വൈശാലി വാത്സ്യായനന്റെ കാമസൂത്രം പഠിച്ചവളാണ്. വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ…