Entertainment News ഒരു മില്യണിനടുത്ത് കാഴ്ചക്കാർ; ദൃശ്യവിരുന്ന് ആയി പത്തൊമ്പതാം നൂറ്റാണ്ടിലെ ഗാനം, സിനിമയ്ക്കായി കാത്തിരിക്കുന്നെന്ന് ആരാധകർBy WebdeskSeptember 3, 20220 സിനിമാപ്രേമികൾ വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ വിനയൻ ഒരുക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തിലെ ‘മയിൽപ്പീലി ഇളകുന്നു കണ്ണാ’ എന്ന ഗാനം കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്.…