Entertainment News മഞ്ജു വാര്യർ ഇനി അജിത്തിനൊപ്പം; AK 61ൽ നായികയാകാൻ ഒരുങ്ങി താരംBy WebdeskMay 5, 20220 നടൻ അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയാകാൻ മഞ്ജു വാര്യർ. കരിയറിലെ അറുപത്തിയൊന്നാമത്തെ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടൻ അജിത്ത്. ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആയിരിക്കും…