News എന്റെ ഭർത്താവിനെ കുറിച്ചറിഞ്ഞിട്ട് റേഷൻ കാർഡ് ഉണ്ടാക്കി തരാനാണോ? കുടുംബത്തെ കുറിച്ച് പുറത്തു പറയാത്തതിനെ കുറിച്ച് കസ്‌തൂരിBy webadminOctober 22, 20200 സാമൂഹിക പ്രശ്‌നങ്ങളിലും മറ്റും തന്റേതായ നിലപാട് തുറന്നു പറഞ്ഞ് ശ്രദ്ധേയായിട്ടുള്ള നടിയാണ് കസ്തുരി. താരത്തിന്റെ ഭർത്താവിനെയോ കുഞ്ഞുങ്ങളെയോ ഇതേവരെ പൊതു ഇടങ്ങളിൽ കസ്തൂരി പരിചയപ്പെടുത്തിയിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ…