Entertainment News റെഡി, സെറ്റ്, ഗോ; ഇനി തുടങ്ങാം, നിവിൻ പോളി ഹനീഫ് അദേനി ചിത്രം #NP42 ടൈറ്റിൽ ജൂലൈ എട്ടിന് എത്തുംBy WebdeskJuly 7, 20230 നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. ‘#NP42’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ജൂലൈ എട്ട് വൈകുന്നേരം ഏഴു…