Entertainment News ‘കാതൽ ദി കോർ’ ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ട് പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്സ്By WebdeskNovember 27, 20230 വ്യത്യസ്തമായ പ്രമേയവുമായി എത്തിയ ചിത്രമാണ് കാതൽ ദി കോർ. മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്.…