Browsing: ഐശ്വര്യ റായി

സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായിയും. പഴവൂർ റാണിയായ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്. ചിത്രത്തിലെ ഐശ്വര്യയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി.…