Songs “ഒന്നേ ഒന്ന്.. ഉയരെ ഉയരെ…!” ഉയരെയിലെ ‘പതിനെട്ട് വയസ്സിൽ’ ഗാനം പുറത്തിറങ്ങി [VIDEO]By webadminApril 11, 20190 ഇൻസ്പിറേഷൻ പകരുന്ന ഗാനങ്ങൾക്ക് മലയാളികൾ എന്നും കാതോർത്തിട്ടുണ്ട്. അത്തരത്തിൽ ഉള്ളൊരു ഗാനമാണ് പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ ഒന്നിക്കുന്ന ഉയരെയിലെ ‘പതിനെട്ട് വയസ്സിൽ’ എന്ന…