Trailers ഒരുപാട് പഠിക്കാനുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ..! ബി ടെക്ക് ട്രെയ്ലർ കാണാംBy webadminApril 12, 20180 ആസിഫ് അലിയെ നായകനാക്കി മൃദുൽ നായർ ഒരുക്കുന്ന ബി ടെക്കിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ബാംഗ്ലൂരിൽ ബി ടെക്കിന് പഠിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ ജീവിതത്തിലെ ആഘോഷങ്ങളും ആരവങ്ങളും…