Trailers ഒരു ഇരക്ക് വേണ്ടി മാത്രം അവർ ചൂണ്ടയിടുകയില്ല..! നെഞ്ചിടിപ്പേറ്റി ഓപ്പറേഷൻ ജാവ ട്രെയ്ലർ; വീഡിയോBy webadminFebruary 1, 20210 നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ഓപ്പറേഷന് ജാവ. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ ടീസറിന് പിന്നാലെ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലറും…