Entertainment News മഴ പോലെ പെയ്തു വീഴുന്ന ആയുധങ്ങൾ; ഒറ്റ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു, കട്ടവെയിറ്റിംഗ് എന്ന് ആരാധകർBy WebdeskAugust 13, 20220 മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഒറ്റ്. ദ്വിഭാഷാ ചിത്രമായ ഒറ്റിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. തമിഴിൽ…