Malayalam ഒഴുകിയിറങ്ങുമ്പോൾ ചോലക്കറിയില്ല അത് മലിനമാക്കപ്പെടുമെന്ന്..! ചോല റിവ്യൂBy webadminDecember 6, 20190 ചോല എന്ന വാക്കിന് നിഘണ്ടുവിൽ അർത്ഥങ്ങൾ പലതാണ്. ഫലങ്ങളും പൂക്കളും ഉണ്ടാകുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ ഉദ്യാനത്തിന് സമമായൊരു സ്ഥലമെന്ന അർത്ഥത്തിനും ഒപ്പം മലയില്‍നിന്നു വരുന്ന…