ജോജു നായകനായ ജോസഫിന്റെ വിജയാഘോഷ ചടങ്ങില്‍വെച്ചായിരുന്നു ജോജുവുമായുള്ള സൗഹൃദത്തിന്റെ കഥ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ഒരു ഓട്ടോറിക്ഷയില്‍ തന്റെ വാഹനത്തിനെ പിന്തുടര്‍ന്ന് വന്നപ്പോഴാണ് ജോജുവിനെ ആദ്യമായി കാണുന്നതെന്ന്…