Browsing: ഓട്ടോറിക്ഷയിൽ ചാക്കോച്ചന്റെ വാഹനത്തെ പിന്തുടർന്നെത്തിയ ജോജു; സൗഹൃദം പങ്ക് വെച്ച് ചാക്കോച്ചൻ

ജോജു നായകനായ ജോസഫിന്റെ വിജയാഘോഷ ചടങ്ങില്‍വെച്ചായിരുന്നു ജോജുവുമായുള്ള സൗഹൃദത്തിന്റെ കഥ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ഒരു ഓട്ടോറിക്ഷയില്‍ തന്റെ വാഹനത്തിനെ പിന്തുടര്‍ന്ന് വന്നപ്പോഴാണ് ജോജുവിനെ ആദ്യമായി കാണുന്നതെന്ന്…