Entertainment News ‘പുലിമട’യിൽ തരംഗമായി ‘ചാവേര്‍’; ചിത്രത്തിന്റെ പോസ്റ്ററുമേന്തി പുലികൾ, ആളിപ്പടർന്ന് ചാവേർ വീര്യംBy WebdeskSeptember 2, 20230 ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലിക്കളി മഹോത്സവത്തിനിടയിൽ തരംഗമായി ‘ചാവേർ’. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലിക്കളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും…