Browsing: ഓന്റെ കഥയൊന്നും രാത്രി പറയാൻ കൊള്ളൂല മോളേ..! അടുത്ത ബ്ലോക്ക്ബസ്റ്റർ ഉറപ്പിച്ച് ടോവിനോ..! അജയന്റെ രണ്ടാം മോഷണം ടീസർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനാകുന്ന ചിത്രം അജയന്റെ രണ്ടാംമോഷണം സിനിമയുടെ ടീസർ പുറത്തിറങ്ങി. ബോളിവു‍ഡ് താരം ഹൃതിക് റോഷനാണ് ചിത്രത്തിന്റെ ഹിന്ദി ടീസർ റിലീസ് ചെയ്തത്.…