Entertainment News സുന്ദരിയായി അനിഖയും കണ്ണിൽ നോക്കി മെൽവിനും; അനിഖ സുരേന്ദ്രൻ നായികയാകുന്ന ‘ഓ മൈ ഡാർലിംഗ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കിBy WebdeskAugust 27, 20220 ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം നായികയായി എത്തുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായിരുന്ന അനിഖ സുരേന്ദ്രൻ ആണ് ആദ്യമായി നായികയായി എത്തുന്നത്. ഓ മൈ…