Malayalam കണ്ണടച്ച് ടിക്കറ്റെടുക്കാം ഈ കണ്ണില്ലാത്ത പ്രണയത്തിന് | കാമുകി റിവ്യൂBy webadminMay 11, 20180 കവികൾ പാടിയതും കഥാകാരന്മാർ എഴുതിച്ചേർത്തതും കലാകാരന്മാർ ആടിയതും പാടിയതുമെല്ലാം എന്നും പ്രണയത്തേയും കാമുകിയേയും കുറിച്ചായിരുന്നു. പാടിയാൽ തീരാത്ത ഗാനം, എഴുതിയാൽ തീരാത്ത കവിത.. അതെല്ലാമായിരുന്നു അവർക്ക് പ്രണയവും…