Entertainment News ‘സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റ് ആയി വരുന്നത്’; ജീവിക്കാൻ പറ്റാഞ്ഞിട്ടാണ് പ്രതികരിക്കുന്നതെന്ന് അഭിരാമി സുരേഷ്By WebdeskSeptember 28, 20220 സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനും എതിരെ നിരന്തരം ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ ഗായിക അഭിരാമി സുരേഷ്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സാമൂഹ്യമാധ്യമങ്ങളിൽ താനും…