നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ദുൽഖർ സൽമാൻ ഫാമിലി[DQF]. കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ വേണ്ടി ഒരുക്കിയിരിക്കുന്നതാണ്…
അവഗണിക്കപ്പെടുന്നവരും സ്വന്തമായി ഒരു വേദി ലഭിക്കാത്തവരുമായ കലാകാരൻമാർക്കായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ് ആണ് ദുൽഖർ സൽമാൻ ഫാമിലി[DQF].…